ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂർ – അവിട്ടത്തൂർ – തൊമ്മാന യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബൈജു മൂക്കുളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗംങ്ങളായ കെ.കെ. സുരേഷ് ബാബു, ഷാരി വീനസ്, സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ജോയ് പള്ളിപ്പാട്ട്, ഡോണി പോൾ എന്നിവർ പ്രസംഗിച്ചു.












Leave a Reply