ഇരിങ്ങാലക്കുട : ഒബിസി മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.
ഒബിസി മോർച്ച സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, റിമ പ്രകാശ്, അഡ്വ. സുബീഷ്, സത്യദേവ്, രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.












Leave a Reply