ദേവസ്സിക്കുട്ടി
ഇരിങ്ങാലക്കുട : തട്ടിൽ പെരുമ്പിള്ളി ചെറിയ മകൻ ദേവസ്സിക്കുട്ടി (82) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച (ജൂൺ 15) ഉച്ചതിരിഞ്ഞ് 3.30ന് കരുവന്നൂർ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ഷേർളി, പരേതനായ യേശുദാസ്, ജോസ്, ലാലു, ജോഷി
മരുമക്കൾ : പരേതനായ
ജോൺസൻ, ലിസി, ഗ്രേസി, നിജി, ജോസഫീന












Leave a Reply