കുട്ടൻ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.
സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.
ഭാര്യ : ഓമന
മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്
മരുമക്കൾ : കുമാരൻ, കല












Leave a Reply