ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൈക്കോളജി തസ്തിക എച്ച്.എസ്.എസ്.ടി. ജൂനിയർ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ മെയ് 24 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9446023878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Leave a Reply