ഇരിങ്ങാലക്കുട : അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള ഇരിങ്ങാലക്കുട യൂണിറ്റ് മെമ്പറായിരുന്ന ഗോപി മാപ്രാണത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സംഘടനയുടെ ലൈഫ് ലൈന്‍ പദ്ധതിയില്‍ നിന്ന് ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
യൂണിറ്റ് പ്രസിഡന്റ് ദിലീപ് കുമാര്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എടച്ചാലി, ട്രഷറര്‍ ചന്ദ്രശേഖരന്‍, വൈസ് പ്രസിഡൻ്റ് വിന്‍സെന്റ്, ജോയിൻ്റ് സെക്രട്ടറി സുരേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ വേണു, ശിവന്‍ കാറളം, ജോണ്‍സണ്‍, ദാസന്‍, കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.കെ. ബാലൻ, കുട്ടന്‍ എന്നിവർ സന്നിഹിതരായിരുന്നു.












Leave a Reply