ഇരിങ്ങാലക്കുട : ഊരകം സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ക്ലബ്ബിന്റെ “സ്റ്റാർ വിദ്യാമിത്ര” പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി കാരാത്രക്കാരൻ, പഞ്ചായത്ത് അംഗം അഞ്ജലി ഷാബു, കോർഡിനേറ്റർ സിന്റോ തോമസ്, സെക്രട്ടറി ടോജോ തൊമ്മാന, വൈസ് പ്രസിഡന്റ് ടി.സി. സുരേഷ്, ട്രഷറർ ജെയിംസ് പോൾ, ജോയിന്റ് സെക്രട്ടറി പി.ആർ. ജോൺ, കൺവീനർ ജോമോൻ തൊമ്മാന
എന്നിവർ പ്രസംഗിച്ചു.












Leave a Reply