ഇരിങ്ങാലക്കുട : മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകൾക്കായി “ഖരമാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം, പൊതുവായ ഉത്തരവദിത്വങ്ങൾ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ ക്ലാസ്സ് നയിച്ചു.
പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എസ്. രമ്യ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.












Leave a Reply