ഇരിങ്ങാലക്കുട : എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതം ബി.എ. (വ്യാകരണം) കോഴ്‌സിൽ ഒന്നാം റാങ്ക് നേടി തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളെജ് വിദ്യാർഥിനി കൃഷ്ണേന്ദു ജയകൃഷ്ണൻ.
ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡ്ഡമന ജയകൃഷ്ണൻ്റെയും ക്രൈസ്റ്റ് കോളെജ് അസോസിയേറ്റ് പ്രൊഫസർ ഡോ. വിനീതയുടെയും മകളാണ് കൃഷ്ണേന്ദു.












Leave a Reply