‘പഹൽഗാമിലെ കുതിരലാടം’ കഥസാമാഹാരം ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മോഹൻദാസ് പാറയിൽ രചിച്ച പഹൽഗാമിലെ കുതിരലാടം’ എന്ന കഥാസമാഹാരം ചർച്ച ചെയ്തു.

പരിപാടി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കഥകളുടെ അവലോകനം നടത്തി.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ബാലകൃഷ്ണൻ അഞ്ചത്ത്, പി.കെ. ഭരതൻ, മോഹൻദാസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *