ജോസഫ്
ഇരിങ്ങാലക്കുട : കോമ്പാറ തൈവളപ്പിൽ കുഞ്ഞുവറീത് മകൻ ജോസഫ് (കൊച്ചാപ്പു – 86)നിര്യാതനായി.
സംസ്‌കാരകർമ്മം ഏപ്രിൽ 20(തിങ്കളാഴ്‌ച) ഉച്ചകഴിഞ്ഞ് 4.30 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ : ത്രേസ്യാമ്മ
മക്കൾ : ജിജോ, ജിബി, അനൂപ്
മരുമക്കൾ : റിജി, സിയ, ഫ്രിൻസി












Leave a Reply