അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം : കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് കലശ കമ്മറ്റി രക്ഷാധികാരി ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡൻ്റ് എ.സി. ദിനേഷ് വാര്യർ അധ്യക്ഷത വഹിച്ചു.

കെ.ആർ. രുദ്രൻ നമ്പൂതിരി, കെ.കെ. കൃഷ്‌ണൻ നമ്പൂതിരി, വി.പി. ഗോവിന്ദൻകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, എം.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *