ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ഇന്നസെന്റ് സോണറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍ മുഖ്യാതിഥിയായിരുന്നു.
ജനറല്‍ കണ്‍വീനര്‍ കെ.എച്ച്. മയൂഫ് സ്വാഗതവും, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
Leave a Reply