നിര്യാതയായി

ഭാരതി

ഇരിങ്ങാലക്കുട : അണ്ണല്ലൂർ ആനപ്പാറ മൊതയിൽ കെ.എസ്.ഇ.ബി. റിട്ട. എഞ്ചിനീയർ ചന്ദ്രശേഖരൻ്റെ ഭാര്യ ഭാരതി (79) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച (ഏപ്രിൽ 25 ) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

അണ്ണല്ലൂർ എൻ.എസ്.എൽ.പി. സ്കൂൾ പ്രധാനാധ്യാപികയായിരുന്നു.

മക്കൾ : പ്രിൻസി, ആശ (അധ്യാപിക, വി.എച്ച്.എസ്.എസ്. വളാഞ്ചേരി), അനിൽകുമാർ (ഗൾഫ്)

മരുമക്കൾ : ചന്ദ്രപ്രകാശ്, സതീശൻ (റിട്ട. ഗവ. ഹൈസ്കൂൾ അധ്യാപകൻ), മൃദുഷ (ശ്രീകൃഷ്ണ ഹൈസ്കൂൾ, ആനന്ദപുരം)

Leave a Reply

Your email address will not be published. Required fields are marked *