ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹൈസ്കൂളിൽ താൽക്കാലിക ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പി.എസ്.സി. അനുശാസിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സ്കൂളിൽ വച്ച് ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 04802820615
Leave a Reply