ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് ജൂൺ 16ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
അന്നേ ദിവസത്തെ അവധിക്ക് പകരമായി ജൂൺ 28 ശനിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Leave a Reply