ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ റോട്ടറി അർബൊറേറ്റത്തിൽ നടത്തിയ ലോക ഭൗമ ദിനാചരണം തഹസിൽദാർ ഡിക്സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് പ്രൊഫ. എം.എ. ജോൺ, സെക്രട്ടറി അബ്ദുൾ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, റോട്ടറി മെമ്പർമാരായ ഹേമചന്ദ്രൻ, രഞ്ജി ജോൺ, അഡ്വ. തോമസ് എന്നിവർ പ്രസംഗിച്ചു.












Leave a Reply