അതിഥി അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ് ഓട്ടോണമസിൽ 2026- 2027 അധ്യയന വർഷത്തിൽ വിവിധ വിഭാഗങ്ങളിലേക്ക് (കെമിസ്ട്രി, ഫിസിക്സ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഇൻ്റഗ്രേറ്റഡ് എം എസ് സി ബയോളജി, കംപ്യൂട്ടർ സയൻസ്, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ, സംസ്കൃതം, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്) അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുടെ പകർപ്പുകൾ ഏപ്രിൽ 22ന് മുൻപായി നേരിട്ട് കോളെജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

ഇൻ്റർവ്യൂ ഏപ്രിൽ 27, 28, 29, 30 എന്നീ തിയ്യതികളിലാണ് നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക: //www.stjosephs.edu.in

ഫോൺ : 8301000125

Leave a Reply

Your email address will not be published. Required fields are marked *