ഇരിങ്ങാലക്കുട : ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ അഡ്വേർഡ് പെൻഷൻ ഉത്തരവായതിൽ ആഹ്ലാദ പ്രകടനം നടത്തി.
കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി അധ്യക്ഷത വഹിച്ചു.
യൂണിയൻ ഇരിങ്ങാലക്കുട ഏരിയ ട്രഷറർ വി.ബി. സഞ്ജു കുമാർ സ്വാഗതവും കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം കെ.ആർ. സത്യപാലൻ നന്ദിയും പറഞ്ഞു.












Leave a Reply