ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗവ. അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം നവംബർ 4 (ചൊവ്വാഴ്ച്ച) രാവിലെ 9.30ന് നേരിട്ട് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോളെജ് വെബ്സൈറ്റ് സന്ദർശിക്കുക : www.stjosephs.edu.in ഫോൺ : 8301000125












Leave a Reply