ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക പി.ജി. ബിന്ദു ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിക്കേഷൻ കോച്ച് സിനി ടെക്ബെറി “പോസ്റ്റീവ് പാരൻ്റിംഗ്” എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.
പി.ടി.എ. പ്രസിഡൻ്റ് സ്മിത സതീഷ് അധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രതിനിധി ദിവ്യ ഷിജു സ്വാഗതവും എം.പി.ടി.എ. പ്രസിഡൻ്റ് ദീപ മഹേഷ് നന്ദിയും പറഞ്ഞു.












Leave a Reply