ഇരിങ്ങാലക്കുട : കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ 31ന് ആഘോഷിക്കുന്ന ഊട്ടു തിരുനാളിന് കൊടികയറി.
കൊടിയേറ്റം ഇരിങ്ങാലക്കുട ജനറാൾ ആൻ്റു ആലപ്പാടൻ നിർവഹിച്ചു.
വികാരി ഫാ. ജീസൺ കാട്ടൂക്കാരൻ, ജനറൽ കൺവീനർ ജെസ്നോ ജോയ് കാരുകുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply