ഇരിങ്ങാലക്കുട : കാറളം വി.എച്ച്.എസ്.എസ്. സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ വ്യക്തിത്വ വികസനവും ആത്മവിശ്വാസ വർധനവും ലക്ഷ്യമാക്കി “ബി യു” എന്ന വിഷയത്തെ ആസ്പദമാക്കി “പേഴ്സണാലിറ്റി ഡെവലപ്പ്മെൻ്റ് ജേർണി” പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ സുധ ഭരതൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് കെ.സി. സന്തോഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജെ.എസ്. വീണ പരിപാടിക്ക് നേതൃത്വം നൽകി.
മുഖ്യാതിഥിയായ ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ക്ലാസ്സിന് നേതൃത്വം നൽകി.












Leave a Reply