ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 മുതല്‍ 12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ് ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, കൈക്കാരന്മാരായ പോള്‍ തേറുപറമ്പില്‍, ജെറാള്‍ഡ് പറമ്പി, പി.ടി.എ. പ്രസിഡന്റുമാരായ സി.എ. രാജു, എം.എം. ഗിരീഷ്, ഒ.എസ്.എ. ട്രഷറര്‍ ജിമ്മി ജോസഫ്, കണ്‍വീനര്‍ ജെയിംസ് ജോണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോച്ചുമാരായ നോയല്‍ ജോസ്, ആല്‍ഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply