ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രവൃത്തി സ്ഥലത്തേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

Leave a Reply