അയ്യപ്പൻ
ഇരിങ്ങാലക്കുട : സൗഹൃദ റെസിഡന്റ്‌സ് അസ്സോസിയേഷൻ സ്ഥാപക നേതാവും ദീർഘകാല പ്രസിഡന്റും, പൊതുരംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന കിട്ടമേനോൻ റോഡിൽ പണിക്കവീട്ടിൽ അയ്യപ്പൻ (80) നിര്യാതനായി.
സംസ്കാരം പിന്നീട്.
മൃതദേഹം കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
ഭാര്യ : സുമ
മക്കൾ : സുധീർ (ദുബായ്), ആശ (അധ്യാപിക, സഹൃദയ കോളെജ്, കൊടകര)
മരുമക്കൾ : മഞ്ജു, സുധീഷ് (അധ്യാപകൻ, എൻജിനീയറിങ് കോളെജ്, തൃശൂർ)












Leave a Reply