ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എം.ജി. റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം അസോസിയേഷൻ പ്രസിഡന്റ് ടി. വേണുഗോപാൽ നിർവഹിച്ചു.
കെ.എൻ. ഗിരീഷ്, പ്രഭ വേണുഗോപാൽ, കൃഷ്ണകുമാർ, മുരളി വാര്യർ എന്നിവർ പ്രസംഗിച്ചു.
Leave a Reply