ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാല സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ നടത്തി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രശസ്ത തെരുവ് അമേച്വര്‍ നാടക സംവിധായകൻ അഖിലേഷ് തയ്യൂര്‍, കേരള സാഹിത്യ പരിഷത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ജി. ജയശ്രീ എന്നിവര്‍ നേതൃത്വം നൽകി.
പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, മിനു എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply