ഇരിങ്ങാലക്കുട : വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്ക് പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
താലൂക്ക് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് സെക്രട്ടറി പി.വി. കുട്ടന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ വള്ളിവട്ടത്ത്, മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.കെ. ശ്രീനിവാസന്‍, ടി.വി. ഗോപി, ടി.വി. തിലകന്‍, താലൂക്ക് ട്രഷറര്‍ മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടർന്ന് പി.കെ. ബാലചന്ദ്രന്‍ (പ്രസിഡന്റ്), എം.സി. ബാബു (സെക്രട്ടറി), അനുദാസ് (ട്രഷറര്‍), സി.വി. ശിവരാമന്‍ (വൈസ് പ്രസിഡന്റ്), ഷീല വേലായുധന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ താലൂക്ക് ഭാഗവാഹികളായി തെരഞ്ഞെടുത്തു.
Leave a Reply