നിര്യാതനായി

പോൾ

ഇരിങ്ങാലക്കുട : വല്ലക്കുന്ന് ഐനിക്കൽ നേരെപ്പറമ്പിൽ ഔസേഫ് മകൻ പോൾ (75) നിര്യാതനായി.

സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 11 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *