ഇരിങ്ങാലക്കുട : തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂൾ വാർഷികം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വികാരി പ്രൊവിൻഷ്യൽ സിപിഒ ഡി പോൾ അധ്യക്ഷത വഹിച്ചു.
കോർപ്പറേറ്റ് മാനേജർ
സി ലെസ്‌ലി, സെൻ്റ് ജോസഫ് പള്ളി വികാരി ഫാ സെബി കൂട്ടാലപറമ്പിൽ, എഇഒ
എം സി നിഷ, പ്രധാനാധ്യാപിക
സി ജെർമെയ്ൻ, പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പി ടി എ പ്രസിഡൻ്റ് അജോ ജോൺ, സ്കൂൾ ലീഡർ മിഥുൻ, മദർ സുപ്പീരിയർ സി ഷീൻ, സി നിമിഷ,
സി ഫെമി എന്നിവർ പ്രസംഗിച്ചു.
Leave a Reply