ഇരിങ്ങാലക്കുട : ഗവ കെ കെ ടി എം കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവ്.
കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റർചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 25 ബുധനാഴ്ച രാവിലെ 10.30 ന് കോളെജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് നേരില്‍ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടേണ്ട നമ്പർ : 08022213, 9400859413
Leave a Reply