ഇരിങ്ങാലക്കുട : കല്‍പ്പറമ്പ് ബി.വി.എം. ഹയർ സെക്കൻഡറി സ്‌കൂള്‍ 1991- 1992 അലുമിനി അസോസിയേഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തിൻ ”ചങ്ങാതിക്ക് ഒരു മനസ്സ്” എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ കൈമാറി.
സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കാണ് കമ്പ്യൂട്ടര്‍ കൈമാറിയത്.
ബിജി ജസ്റ്റിന്‍, വിജി മോഹന്‍, ദമയന്തി ഷാജി, ജെയ്‌സണ്‍, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply