ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും, ബ്ലോക്ക് പ്രസിഡന്റും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ ഐ നജീബിന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു.
അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു.
എ ചന്ദ്രൻ, കമാൽ കാട്ടകത്ത്, ഇ വി സജീവ്, എ ആർ രാമദാസ്, ഹരി കുറ്റിപ്പറമ്പിൽ, സി കെ റാഫി, മോഹൻദാസ്, സക്കീർ ഹുസൈൻ, സലിം അറക്കൽ, ബഷീർ മയ്യക്കാരൻ, പ്രശോഭ്, സതീശൻ, മഹേഷ് ആലുങ്കൽ, ജെസ്സി പിച്ചത്തറ, ഭരതൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply