ഇരിങ്ങാലക്കുട : കാരുമാത്ര ഗവ. യു.പി. സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് അംഗം ടി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് സെബില ഫൈസൽ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക പി. സുമ സ്വാഗതം പറഞ്ഞു.
ഒ.എസ്.എ. സെക്രട്ടറി സുന്ദരൻ, എം.പി.ടി.എ. പ്രസിഡന്റ് മാരിയ നിഷാദ്, സഗീർ കരിപ്പാക്കുളം, സീനിയർ അസിസ്റ്റന്റ് കെ.ബി. രജനി എന്നിവർ പ്രസംഗിച്ചു.
Leave a Reply