ഇരിങ്ങാലക്കുട : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കണ്ണിക്കര പ്രവാസി അസോസിയേഷനും കേരള ഫിഷറീസ് വകുപ്പും സംയുക്തമായി ആളൂര്‍ പഞ്ചായത്തിലുള്ള താഴെക്കാട് കാരക്കാട്ട് ചിറയില്‍ 11000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ആളൂര്‍ പഞ്ചായത്ത് അംഗം ഷൈനി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
കണ്ണിക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് പ്രജിത്ത് നടുവത്ര അധ്യക്ഷത വഹിച്ചു.
കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം എം ജിബിന, അസോസിയേഷന്‍ സെക്രട്ടറി ദിലീഷ് കുന്നിന്മേല്‍, നീരജ ബാബു, വര്‍ഗീസ് കണ്ണമ്പിള്ളി, റാഫി ഫ്രാന്‍സിസ്, ജോയി കളവത്ത്, ജസ്റ്റിന്‍ കളവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply