ഇരിങ്ങാലക്കുട : നഗർകോവിൽ നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ പി.എച്ച്.ഡി. നേടി അനു ബാബു.
തിരുവനന്തപുരം സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ അനു ബാബു ഇരിങ്ങാലക്കുട പുത്തൻവീട്ടിൽ പി.ജി. ബാബുവിന്റെയും (റിട്ട. സൂപ്രണ്ട്, പോസ്റ്റൽ ഡിപ്പാർട്മെന്റ്) ആഞ്ചമ്മ ബാബുവിന്റെയും (റിട്ട. പോസ്റ്റ് മാസ്റ്റർ) മകളാണ്.
ഭർത്താവ് : ഡോ. സാജൻ ജെറോം (അസിസ്റ്റന്റ് പ്രൊഫസർ, എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുര, തിരുവനന്തപുരം)
Leave a Reply