ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തിലെ 2025-26 സാമ്പത്തികവര്‍ഷ പദ്ധതി രൂപീകരണത്തില്‍ ഇടതുപക്ഷം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
വിഷയത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി ഓഫീസിന് മുന്‍പില്‍ പദ്ധതിരേഖ കത്തിച്ചു.
Leave a Reply