പീറ്റർ റോസാരിയോ
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഇല്ലിക്കൽ വീട്ടിൽ പീറ്റർ റോസാരിയോ (79) നിര്യാതനായി.
സംസ്കാരം നടത്തി.

പീറ്റർ റോസാരിയോ
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഇല്ലിക്കൽ വീട്ടിൽ പീറ്റർ റോസാരിയോ (79) നിര്യാതനായി.
സംസ്കാരം നടത്തി.

ദേവദാസ്
ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് പാലക്കൽ ശങ്കുണ്ണി മകൻ ദേവദാസ് (79) നിര്യാതനായി.
റിട്ട. പോസ്റ്റ് മാസ്റ്ററാണ്.
സംസ്‌കാരം തിങ്കളാഴ്ച (ഏപ്രിൽ 6) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : അംബിക
മക്കൾ : ഡോ. നിധിൻ ദേവദാസ്, ജിതിൻ ദേവദാസ്
മരുമക്കൾ : ഡോ. അമൃത, വൃന്ദ

ശരത്ചന്ദ്രൻ
ഇരിങ്ങാലക്കുട : പാലിയത്ത് പങ്കജാക്ഷന്റെയും നമ്പിയാരുവീട്ടിൽ മാലതിയുടെയും മകൻ ശരത്ചന്ദ്രൻ (അപ്പൻ -79) നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യ : പരിയാടത്തു രതീദേവി
മക്കൾ : സിന്ധു (പാലക്കാട്), സഞ്ജു (ന്യൂഡൽഹി)

ചന്ദ്രൻ
ഇരിങ്ങാലക്കുട : പുല്ലൂർ മന്ത്രിപുരം റോഡ് നാരാട്ടിൽ വീട്ടിൽ പരേതനായ കണ്ണൻ മകൻ ചന്ദ്രൻ (67) നിര്യാതനായി.
മുൻ ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു.
സംസ്കാരം മാർച്ച് 20 (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്ക് മുക്തിസ്ഥാനിൽ.
ഭാര്യ : ലിജി
മകൻ : ശരത്ത്
മരുമകൾ : പ്രിൻഷ

ചാക്കുണ്ണി
ഇരിങ്ങാലക്കുട : മാപ്രാണം കുറ്റിക്കാടൻ ലോന മകൻ ചാക്കുണ്ണി (74) നിര്യാതനായി.
സംസ്കാരം ബുധനാഴ്ച (മാർച്ച് 18) വൈകീട്ട് 5 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ : റോസിലി
മക്കൾ : സോഫി, സോണി, ആന്റണി
മരുമക്കൾ : ഷൈജു, ബിനേഷ്, നിക്കി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനിയിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരന് ഫുട്ബോൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, എ.കെ.സി.സി. രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോളർ സി.ഡി. ഫ്രാൻസിസിനെ പൊന്നാടയണിച്ച് ആദരിച്ചു.
ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
ആദ്യ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., സെയിന്റ്സ് കോലഞ്ചേരിയെ ഒരു ഗോളിന് പരാജയപ്പെടുത്തി.
ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

അശോകൻ
ഇരിങ്ങാലക്കുട : തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി.
മുൻ കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് (എസ്) മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.
സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : ബീന, ലിജി, സീന, ജീജ
മരുമക്കൾ : സുരേഷ്, പരേതനായ ലോഹിതാക്ഷൻ, ഷാജി, രാധാകൃഷ്ണൻ

വിശ്വംഭരൻ
ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ഹേമലത
മക്കൾ : ജിജി, ജിഷ, ജിമ്മി
മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

പുഷ്പൻ
ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.
സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : സരസ്വതി
മക്കൾ : രാജേഷ്, ശാലിനി, സതീഷ്
മരുമക്കൾ : ജീന, അജയൻ, മൃദുല

ഡോളർ ജോൺ
ഇരിങ്ങാലക്കുട : നായങ്കര മുരിങ്ങത്തുപറമ്പിൽ എം.പി. ജോൺ (ലോന) മകൻ ഡോളർ ജോൺ (63) നിര്യാതനായി.
സംസ്കാരം ബുധനാഴ്ച (ഫെബ്രുവരി 25) ഉച്ചതിരിഞ്ഞ് 4 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : ലിസ
മക്കൾ : ട്രീസ, ജോൺ
സഹോദരങ്ങൾ : ഡോ. ജോസഫ്, ഡോ. പീറ്റർ, ടെർളി ജോൺസൺ