ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു.

മേഖല പ്രസിഡന്റ്‌ എൻ.എസ്. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എ.ഡി. ജോൺസൻ ഐഡൻ്റിറ്റി കാർഡ് വിതരണം നടത്തി.

മേഖല സെക്രട്ടറി ശരത്ത് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കിഴുത്താണി, സജയൻ കാറളം, വേണു വെള്ളാങ്ങല്ലൂർ, രാധാകൃഷ്ണൻ ദൃശ്യ, കെ.വി. സഞ്ജു, വിജിൻ, സുധീർ, ജോജോ മാടവന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *