ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം പ്രസിഡന്റ് അഡ്വ തോമസ് ഉണ്ണിയാടൻ പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്തു.
ഭാരവാഹികളായ ഗുലാം മുഹമ്മദ്, പ്രൊഫ ആർ ജയറാം, ഡോ എസ് ശ്രീകുമാർ, കെ പി ദേവദാസ്, ആശാലത, എൻ സി വാസു എന്നിവർ പ്രസംഗിച്ചു.
Leave a Reply