ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, ഇരിങ്ങാലക്കുട സെന്റ് വിൻസെന്റ് ഡി.ആർ.സി.
ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ നവംബർ 14ന് രാവിലെ 9 മണി മുതൽ 12 മണി വരെ സെന്റ് വിൻസെന്റ് ഡയബറ്റിക് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ പരിശോധനാക്യാമ്പ് സംഘടിപ്പിക്കും.
ക്യാമ്പിൽ ഡോക്ടർ കൺസൽട്ടേഷൻ, ബ്ലഡ്ഡ് ഷുഗർ ടെസ്റ്റ്, ക്രിയാറ്റിൻ ടെസ്റ്റ്, കോളസ്ട്രോൾ ടെസ്റ്റ് എന്നീ സേവനങ്ങൾ സൗജന്യമായി ലഭിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ :
0480-2826213, 8139894985












Leave a Reply