ഇരിങ്ങാലക്കുട : താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടന ദൈവാലയത്തിലെ മതബോധന വാര്‍ഷികവും ഇടവകയിലെ നവ വൈദികന്‍ ഫാ ബെല്‍ഫിന്‍ കോപ്പുള്ളിക്ക് സ്വീകരണവും നടത്തി.
കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളെജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
ആര്‍ച്ച് പ്രീസ്റ്റ് ഫാ ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ സ്റ്റീഫന്‍ കൂള, കൈക്കാരന്‍ പോളി തണ്ട്യേക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംകുന്നപ്പുഴ, മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വന്ദന, ഫാ റോയ് പാറയില്‍, പിടിഎ പ്രസിഡന്റ് റോയ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply