ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യാ സായ് സെൻ്ററിലേക്ക് ഹോക്കി കോച്ചിനെ ആവശ്യമുണ്ട്.
സീനിയർ നാഷണൽ/ എൻ ഐ എസ് ഡിപ്ലോമ യോഗ്യതയുളള പരിശീലകർക്ക് അപേക്ഷിക്കാവുന്നതാണ്.
താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10 വെളളിയാഴ്‌ച വൈകീട്ട് 3 മണിക്ക് മുമ്പായി ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ക്രൈസ്റ്റ് കോളെജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9495516382 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Leave a Reply