ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഇക്കൊല്ലവും സംഭാര വിതരണം നടത്തി.
എസ്. എൻ. ബി. എസ്. സമാജം പ്രസിഡൻ്റ് എൻ. ബി. കിഷോർ സംഭാരവിതരണം ഉദ്ഘാടനം ചെയ്തു.
സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
സേവാഭാരതി അന്നദാന സമിതി പ്രസിഡൻ്റ് രവീന്ദ്രൻ കാക്കര സ്വാഗതവും വൈസ് പ്രസിഡന്റ് ദാസൻ വെട്ടത്ത് നന്ദിയും പറഞ്ഞു.
Leave a Reply