ഇരിങ്ങാലക്കുട : ചെന്നെയിൽ നടന്ന ദേശീയ പാര അത്‌ലറ്റിക്സ് ചാപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ലോംഗ് ജമ്പിൽ വെങ്കല മെഡലൽ നേടിയ റൊണാൾഡയെ പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ജോബി തെക്കൂടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, മുൻ പഞ്ചായത്ത് മെമ്പർ കെ. ശിവരാമൻ നായർ, ഐ.എൻ.ടി.യു.സി. നേതാക്കളായ എ.എസ്. അബ്ബാസ്, പി.എൻ. സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
കരുവന്നൂർ പുറത്താട് കുട്ടപ്പൻ്റെയും വാസന്തിയുടെയും മകളാണ് റൊണാൾഡ.
Leave a Reply