ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നഗരസഭ കൗൺസിലർ ഒ എസ് അവിനാശ്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, ഡേവിസ് ഷാജു, ഗോപീകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് അസ്‌കർ സുലൈമാൻ, ശ്രീജിത്ത് എസ് പിള്ള, സന്തോഷ് ആലുക്ക, മനു വി രാജു തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply