ഇരിങ്ങാലക്കുട : വള്ളിവട്ടം ഗവ യു.പി. സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്.
താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Leave a Reply