ജീമോൾ ഷാജൻ
ഇരിങ്ങാലക്കുട : സഹകരണ ഹോസ്പിറ്റൽ പി.ആർ.ഒ. ജീമോൾ ഷാജൻ നിര്യാതയായി.
സംസ്കാരം പിന്നീട്.

ജീമോൾ ഷാജൻ
ഇരിങ്ങാലക്കുട : സഹകരണ ഹോസ്പിറ്റൽ പി.ആർ.ഒ. ജീമോൾ ഷാജൻ നിര്യാതയായി.
സംസ്കാരം പിന്നീട്.

ആനീസ്
ഇരിങ്ങാലക്കുട : കല്ലേറ്റുംകര ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കൽ തോമസ് ഭാര്യ ആനീസ് (77) നിര്യാതയായി.
ബി.വി.എം.എച്ച്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.
സംസ്കാരം ശനിയാഴ്ച (ജൂൺ 14) വൈകീട്ട് 4.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

ശ്രീദേവി അന്തർജ്ജനം
ഇരിങ്ങാലക്കുട : ആനന്ദപുരം അഷ്ടവൈദ്യൻ എളേടത്ത് തൈക്കാട്ട് ദിവാകരൻ മൂസ്സിന്റെ സഹധർമ്മിണിയും കക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മകളുമായ ശ്രീദേവി അന്തർജ്ജനം (75) നിര്യാതയായി. റിട്ട സ്കൂൾ അദ്ധ്യാപികയാണ്.
സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആനന്ദപുരത്തെ വീട്ടുവളപ്പിൽ.
മക്കൾ : അഷ്ടവൈദ്യൻ ഡോ. ഇ. ടി. രവി മൂസ്സ്, സിത്താര ദാമോദരൻ, ശ്രീദേവി വിനേഷ്.
മരുമക്കൾ : ഓട്ടൂർ ദാമോദരൻ, വിനേഷ് തിടിൽ പുളിയപടമ്പ്, ഡോ.ആര്യ മൂസ്സ്

താണ്ടമ്മ
ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ ചിറ്റിലപ്പിള്ളി ലോന ഭാര്യ താണ്ടമ്മ (91) നിര്യാതയായി.
സംസ്കാരകർമ്മം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9. 30ന് മണ്ണുക്കാട് ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയ സെമിത്തേരിയിൽ.
മക്കൾ : പരേതനായ ആന്റണി, മാഗി, ജോളി, മോളി, ഷര്‍ളി, മാർട്ടിൻ, ഡേവിസ്, ജോയ്
മരുമക്കൾ : ബിന്ദു,പോൾ, ജോജി,ഡേവിസ്, പരേതനായ ജോസഫ്, റീന,ആൻസി,ലാലി

ശാന്ത
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പരേതനായ
രാമംകുളത്ത് വാസു ഭാര്യ ശാന്ത (69) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 23) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ : വത്സൻ രാമംകുളത്ത് (റവന്യൂ ഇൻഷർമേഷൻ ബ്യൂറോ – തിരുവനന്തപുരം), ശാലിനി
മരുമക്കൾ : ജലജ (റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്), ഉണ്ണി

മറിയം
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം പരേതനായ വലിയ പറമ്പിൽ ജോസഫ് ഭാര്യ മറിയം (86) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 9 (ബുധനാഴ്ച) രാവിലെ 9 മണിക്ക് സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
മക്കൾ : ലൈജു, സിസ്റ്റർ മെർലി, ലൈസി, വർഗ്ഗീസ് ലിജോ
മരുമക്കൾ : പരേതനായ ജോർജ്, റോയ്, ഡോളി

സീമന്തിനി
ഇരിങ്ങാലക്കുട : പട്ടേപ്പാടം കൈതവളപ്പിൽ സീമന്തിനി (83) നിര്യാതയായി.
സംസ്കാരം നടത്തി.
ഭർത്താവ് : പരേതനായ കുമാരൻ
മക്കൾ : ഷീജ, പരേതനായ ഷാജു, ഷൈജു
മരുമക്കൾ : സുരേന്ദ്രൻ, ജിഷ, സംഗീത (പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക്)

ദേവയാനി
ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.
സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മകൻ : ജിതിൻ
മരുമകൾ : വിനീത

ലളിത
ഇരിങ്ങാലക്കുട : എടതിരിഞ്ഞി പൂവേലി ഗോവിന്ദൻ മാസ്റ്റർ ഭാര്യ ലളിത (85)നിര്യാതയായി.
കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.
ഭർത്താവ് : പി. വി.ഗോവിന്ദന്‍ മാസ്റ്റര്‍ (മുന്‍ മാനേജർ, എച്ച് ഡി പി എസ്,എടതിരിഞ്ഞി, റിട്ട ഹെഡ് മാസ്റ്റർ, ടി ടി ഐ, പനങ്ങാട്)
മക്കള്‍ : പി. ജി.സജൻ (മുന്‍ പ്രധാനാധ്യാപകൻ, എച്ച് ഡി പി എസ്,എടതിരിഞ്ഞി), മായ, മഞ്ജു
മരുമക്കൾ : രാധിക സാജന്‍ (ഗവ. ഐടിഐ,ചാലക്കുടി), രഘു, ദേവന്‍

സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട്
ഇരിങ്ങാലക്കുട : ആലപ്പാട്ട് ഔസേപ്പ് മകൾ സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട് (90) നിര്യാതയായി.
കടലൂർ സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്.
സംസ്കാരം ശനിയാഴ്ച (ഫെബ്രുവരി 15) രാവിലെ 10 മണിക്ക് കടലൂർ സെന്റ് മേരീസ് ഹോമിൽ.
സഹോദരങ്ങൾ : പരേതരായ ദേവസ്സി ആലപ്പാട്ട്, മേരി ആൻ്റണി കോലങ്കണ്ണി, ജോസ് ആലപ്പാട്ട്