സുഭദ്രമ്മ
ഇരിങ്ങാലക്കുട : പരേതനായ മൂർക്കനാട് പൊന്നമ്പിൾ മാധവൻ നായർ ഭാര്യ സുഭദ്രമ്മ (83) നിര്യാതയായി.
സംസ്കാരം നടത്തി.
മക്കൾ : സുധ, ലത, ഉണ്ണികൃഷ്ണൻ
മരുമക്കൾ : രാജൻ, പരേതനായ സുന്ദരേശൻ, സരിത

സുഭദ്രമ്മ
ഇരിങ്ങാലക്കുട : പരേതനായ മൂർക്കനാട് പൊന്നമ്പിൾ മാധവൻ നായർ ഭാര്യ സുഭദ്രമ്മ (83) നിര്യാതയായി.
സംസ്കാരം നടത്തി.
മക്കൾ : സുധ, ലത, ഉണ്ണികൃഷ്ണൻ
മരുമക്കൾ : രാജൻ, പരേതനായ സുന്ദരേശൻ, സരിത

മേരി
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കുരുതുകുളങ്ങര കരിപ്പായി പൈലോത് ഭാര്യ മേരി (87)നിര്യാതയായി.
സംസ്‌കാരകർമ്മം ഏപ്രിൽ 26 (ഞായറാഴ്‌ച) വൈകീട്ട് 5.50ന് മകളുടെ വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമി ത്തേരിയിൽ.
മക്കൾ : ജോണി, സണ്ണി, റാണി
മരുമകൻ : പോൾ പള്ളിത്തറ

സന്ധ്യ
ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് ആനുരുളി റോഡ് ശ്രീനാരായണഗുരുദേവ ഭക്ത കരയോഗത്തിനു സമീപം പെരുംകുളം വീട്ടിൽ സുനിൽ ഭാര്യ സന്ധ്യ (47) നിര്യാതയായി.
പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.
സംസ്കാരം ഏപ്രിൽ 6 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് മുക്തിസ്ഥാനിൽ.
മകൾ : ഗോപിക

മറിയാമ്മ
ഇരിങ്ങാലക്കുട : പരേതനായ തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫ് ഭാര്യ മറിയാമ്മ (90) നിര്യാതയായി.
സംസ്കാരകർമ്മം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
മക്കൾ : കൊച്ചുമേരി, ആന്റോ, വർഗീസ്, ജെസ്സി, ജോസ്, ജെയ്സൺ
മരുമക്കൾ : പോൾ, ബീന, ഷോബി, ടോണി, നിഷ, മെനില

ത്രേസ്യ
ഇരിങ്ങാലക്കുട : അരിപ്പാലം പൂക്കോട് പരേതനായ വറീത് ഭാര്യ കരേക്കാട്ട് ത്രേസ്യ (91) നിര്യാതയായി.
മക്കള്‍ : ജോയ്, അഗസ്റ്റിന്‍, മേരി, വിന്‍സെന്റ്
മരുമക്കള്‍ : മോളി, മേഴ്‌സി, സെബാസ്റ്റ്യന്‍, പരേതയായ ഫ്‌ളക്‌സി

ജെസ്സി സണ്ണി
ഇരിങ്ങാലക്കുട : മാപ്രാണം ചിറയത്ത് കള്ളാപറമ്പിൽ സണ്ണി ഭാര്യ ജെസ്സി (70) നിര്യാതയായി.
ഇരിങ്ങാലക്കുട നായങ്കര ഊടൻ കുടുംബാംഗമായ ജെസ്സി ഇരിങ്ങാലക്കുട സി.എസ്.ബി. റിട്ടയേർഡ് സ്റ്റാഫ് ആണ്.
സംസ്കാരം വ്യാഴാഴ്ച (മാർച്ച് 19) വൈകീട്ട് 4 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.
മക്കൾ : സോണി (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ബോണി (സി.ഒ.ഒ. റെഡ് ചെറി സൊല്യൂഷൻസ്, കോഴിക്കോട്)
മരുമക്കൾ : ഉണ്ണി വിമൽ (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ. നീതു (സ്റ്റാർ കെയർ ഹോസ്പിറ്റൽ, കോഴിക്കോട്)

ഓമന
ഇരിങ്ങാലക്കുട : പരേതനായ പുതുശ്ശേരി ചെറിയാടൻ ജോൺസൺ ഭാര്യ ഓമന (66) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച (മാർച്ച് 17) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂർ സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ലിജോ, ലിജി, ലൈജു
മരുമക്കൾ : സൗമ്യ, ടോണി, ജിൽസി

ജിഷ
ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം മുൻ അന്തർദേശീയ നീന്തൽ താരവും ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ഇഞ്ചി പുല്ലു വളപ്പിൽ രാജു ഭാര്യ ജിഷ (45) നിര്യാതയായി.
സംസ്കാരം മാർച്ച് 5 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.
മകൾ : ദേവപ്രിയ

മേഴ്സി
ഇരിങ്ങാലക്കുട : തെക്കിനിയത്ത് പരേതനായ പോൾ ഭാര്യ മേഴ്സി (77) നിര്യാതയായി.
പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്.
സംസ്കാരം നടത്തി.
മക്കൾ : പരേതയായ ബിന്ദു പോൾ, രേഖ പോൾ
മരുമക്കൾ : ജോജി കെ. പല്ലൻ, ജിൻ്റോ തോമസ് ചിറയത്ത്

അമ്മിണി
ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് കോക്കാട്ടിൽ വീട്ടിൽ പരേതനായ വലിയപേങ്ങൻ ഭാര്യ അമ്മിണി (85) നിര്യാതയായി.
കർഷക തൊഴിലാളി യൂണിയൻ അംഗമാണ്.
സംസ്കാരം നടത്തി.
മക്കൾ : രവീന്ദ്രൻ, രുഗ്മിണി, ശശിധരൻ, കൃഷ്ണൻ, സുഭാഷ്
മരുമക്കൾ : വനജ, അംബിക, അനിത, അംബിക, പരേതനായ ശശിധരൻ